Advertisement

Latest News

സരിതയുമായി ഉന്നതരാഷ്ട്രീയ നേതാക്കള്‍ കിടപ്പറ പങ്കിടുന്നതിന്റെ ദൃശ്യങ്ങള്‍

By smug - Sunday, June 16, 2013

തിരുവനന്തപുരം : അറസ്റ്റിലായ സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരില്‍ നിന്നും പിടിച്ചെടുത്ത ക്യാമറയില്‍ നിരവധി ഉന്നതുരുമായി അവിഹിത ബന്ധം പുലര്‍ത്തുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായി പോലീസ്‌.  ക്യാമറയിലെ വിവരങ്ങള്‍ പരിശോധിക്കുമ്പോഴാണ് പോലീസിനെ ഞെട്ടിച്ചുകൊണ്ട് ദൃശ്യങ്ങള്‍ പുറത്തുവന്നത്. സരിതയുമായി ഉന്നതരാഷ്ട്രീയ നേതാക്കള്‍ കിടപ്പറ പങ്കിടുന്നതിന്റെ ദൃശ്യങ്ങള്‍ ഒളിക്യാമറയിലുണ്ട്. ഉന്നതരെ തന്റെ ചൊല്‍പ്പടിക്ക് നിര്‍ത്താനായി സരിത സ്വയം ചിത്രീകരിച്ചവയാണിതെന്ന് പറയുന്നു. ചില സിനിമാപ്രവര്‍ത്തകരുടെ ദൃശ്യങ്ങളും ഒളിക്യാമറയില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം, ഒളിക്യാമറയിലെ ദൃശ്യങ്ങള്‍ പുറത്തുവിടരുതെന്ന കര്‍ശന നിര്‍ദ്ദേശം പോലീസിന് ലഭിച്ചിട്ടുണ്ട്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement