April 10, 2025
 
Advertisement

ELECTRIC GUITAR

TOP LINE

LATEST

TUTORIALS

HIGHLIGHT

PERFORMANCE

മലയാളി ഹൗസിന്റെ പാശ്ചാത്യ പതിപ്പ് ബിഗ്‌ ബ്രദറിലെ കാണാക്കാഴ്ചകള്‍

By smug - Wednesday, June 12, 2013

കഴിഞ്ഞ 13 വര്‍ഷമായി ലോകമെങ്ങും സംപ്രേഷണം ചെയ്യപ്പെടുന്ന ബിഗ്‌ ബ്രദര്‍ ഷോയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലേ? കേരളത്തിലെ വിവാദ ഷോ ആയ മലയാളി ഹൗസിന്റെ ഒറിജിനല്‍ വേര്‍ഷന്‍ ആണ് ബിഗ്‌ ബ്രദര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇപ്പോള്‍ ചാനല്‍ 5 സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോ. ലോകമെങ്ങും വിവിധ ചാനലുകളില്‍ ആയി വ്യത്യസ്ത ഭാഷകളില്‍ വ്യത്യസ്ത പേരുകളില്‍ ആണ് ഇപ്പോള്‍ ബിഗ്‌ ബ്രദര്‍ വിലസുന്നത്. വന്‍ വിവാദങ്ങള്‍ ആണ് ബിഗ്‌ ബ്രദര്‍ ദിനേന വരുത്തിവെക്കുന്നത്. മത്സരാര്‍ഥികള്‍ തമ്മിലുള്ള ലൈംഗിക ബന്ധവും തെറിവിളികളും മറ്റും ബിഗ്‌ ബ്രദറിനെ വിവാദ പ്രോഗ്രാം ആയി തന്നെ നില നിര്‍ത്തുന്നു.
ബിഗ്‌ ബ്രദറിലെ ചില കാണാക്കാഴ്ചകള്‍ കണ്ടാല്‍ നമ്മുടെ മലയാളി ഹൌസല്ലാം വെറും ശിശു ആണെന്ന് നമുക്ക് ബോധ്യപ്പെടും. 5.3 മില്യണ്‍ പ്രേക്ഷകര്‍ ഈ ഷോ കണ്ടു കൊണ്ടിരിക്കെയാണ് കാന്‍സര്‍ മൂലം 2009 ല്‍ അന്തരിച്ച ജെയ്ഡ് ഗൂഡി ബിഗ്‌ ബ്രദര്‍ മൂന്നാം സീസണില്‍ തന്റെ തുണിയഴിച്ചത്.കിംഗയും ഒരു വൈന്‍ ബോട്ടിലും തമ്മിലുള്ള ബന്ധം ബിഗ്‌ ബ്രദര്‍ ഷോ കാണുന്നവര്‍ എല്ലാവരും കണ്ടതാണ്. രണ്ടു പുരുഷ സുഹൃത്തുകള്‍ക്ക് മുന്‍പില്‍ വെച്ച് ഒരു വൈന്‍ ബോട്ടില്‍ ഉപയോഗിച്ച് സ്വയം ഭോഗം ചെയ്യുന്ന പോലെ കാണിച്ചാണ് കിംഗ ബിഗ്‌ ബ്രദറിലെ വിവാദ നായികയായത്. അത് തന്റെ സ്തനം തുറന്നു കാണിച്ചു കൊണ്ട് അവര്‍ ബിഗ്‌ ബ്രദര്‍ കണ്ടിരിക്കുന്നവരെ ഞെട്ടിച്ചിരുന്നു.



Follow our blog on Twitter, become a fan on Facebook. Stay updated via RSS

Pages 22123456 »
Advertisement