Advertisement

Latest News

ഇളയ ദളപതി ഹോളിവുഡിലേക്ക്?

By smug - Thursday, June 20, 2013




തമിഴ് സൂപ്പര്‍ താരം വിജയ് ഹോളിവുഡ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ . പ്രശസ്ത തെന്നിന്ത്യന്‍ സംവിധായകനായ പി വാസുവിന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ‘കറി ഇന്‍ ലവ്’- ല്‍ വിജയ് പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .
ബോളിവുഡ് താരമായ സോനം കപൂറിനെയും ചിത്രത്തില്‍ അഭിനയിപ്പിക്കാന്‍ സംവിധായകന്‍ താല്പര്യപ്പെടുന്നുണ്ട്. പ്രശസ്ത ഹോളിവുഡ് താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഇളയരാജയും യുവാന്‍ ശങ്കര്‍ രാജയും ചേര്‍ന്നായിരിയ്ക്കും നിര്‍വ്വഹിക്കുന്നത്.


Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement