ഒരുപാട് ചിരിപ്പിച്ചു റാംജിറാവു സ്പീക്കിംഗ്.....
By smug - Sunday, June 16, 2013
ഒരുപാട് ചിരിപ്പിച്ചു റാംജിറാവു സ്പീക്കിംഗ്.....
അതിൽ വല്ലാതെ ഹൃദയത്തിൽ തട്ടുന്ന ഒരു സീൻ ഉണ്ട് ഈ സിനിമയിൽ ആരും മറക്കാത്ത ഒരു സീൻ ...
മുകേഷ് ചെയ്ത ഗോപാലകൃഷ്ണൻ എന്ന കഥാപാത്രം തൻറെ അമ്മയെ പറഞ്ഞു പറ്റിക്കുന്ന രംഗം അമ്മയോട് പുതിയ വീടിനെ കുറിച്ച് വിവരിക്കുന്നു .അവിടേക്ക് ബാലകൃഷ്ണൻ വരുന്നു ആദ്യം നർമം പിന്നെ ബാലകൃഷ്ണൻ പോകാൻ നേരം തിരിച്ചു വിളിച്ചിട്ട്
ഗോപാല കൃഷ്ണനോട് ബാലകൃഷ്ണൻ ചോദിക്കുന്ന ചോദ്യം അത് ശരിക്കും കണ്ണ് നനയിപ്പിക്കുന്നു.
ഗോപാലകൃഷ്ണൻ:"അതാണ് ഓഫീസ് റൂം അവിടെ നമ്മള് complete മാർബിൾ ഇടാനുള്ള പരുപാടിയാ ദാ,ഇവിടെ അമ്മയുടെ വലിയ ഒരു ഫോട്ടോ ,ഇവിടെ ഒരു ഊഞ്ഞാൽ അമ്മക്ക് ഇരുന്നു ആടാൻ ഇവിടെ നമ്മള് complete സ്ക്രീൻ ഇടുന്നു അപ്പുറത്ത് ഡയിനിംഗ് ടേബിൾ
അവിടെ ഞാനും അമ്മയും എൻറെ" .........
അത് പറയുന്നതും ഗോപാലകൃഷ്ണൻ ബാലകൃഷ്ണനെ കാണുന്നു
ബാലകൃഷ്ണൻ:"എടാ ഗോപാലകൃഷ്ണാ നീ കൽക്കട്ടയിൽ നിന്ന് എപ്പോ വന്നു
എടാ നിനക്ക് എന്നെ മനസിലായില്ലേ ഞാനാ ബാലകൃഷ്ണൻ"
അമ്മ:"ആരാ മോനേ അത്"?
ബാലകൃഷ്ണൻ:"ഞാൻ പറയാം ഇവന് എന്നെ ശരിക്കും അറിയാം ഇപ്പൊ അറിയാത്ത പോലെ നടിക്കുകയാ ,ഞങ്ങളു തമ്മിൽ ആദ്യമായിട്ട് കാണുന്നത് തന്നെ റോഡിൽ വെച്ചാണ് പോക്കറ്റടിക്കാരൻ എന്നാ വിചാരിച്ചത് "
ഗോപാലകൃഷ്ണൻ:"ബാലാകൃഷ്ണാ.ഒന്നിങ ്ങു വന്നേ എടാ"...
ബാലകൃഷ്ണൻ:"നിൻറെ complete കാര്യങ്ങളും അമ്മ അറിയട്ടടാ,എനിക്ക് അമ്മയോട് എല്ലാം പറയണം നീ കൈ വിട്
ഇവൻ എന്നെ സഹായിച്ചതിന് കയ്യും കണക്കും ഇല്ല ,ആറു കൊല്ലം ഞാൻ കഷ്ടപെട്ടിട്ടും കിട്ടാതിരുന്ന ജോലിയാ ഈസി ആയിട്ട് ശരിപെടുത്തി കയ്യിൽ തന്നത്.
എന്തിനു അമ്മേ അധികം പറയുന്നത് ഇവൻറെ ഈ കൈ കൊണ്ടല്ലേ ഞാനും ആ മത്തായിചേട്ടനും മൂന്ന് നേരം കഞ്ഞി കുടിച്ചു കഴിയുന്നത് ,ഇവനു ഇല്ല എങ്കിൽ ഞങ്ങളുടെ അടുപ്പിൽ ഇന്ന് തീ പുകയില്ല,നീ രാത്രി കഞ്ഞിക്കു മുൻപ് അങ്ങ് എത്തുമോ"?
അമ്മ:"എവിടെ എത്തുമോ എന്ന് "?
ബാലകൃഷ്ണൻ:"അതേ,കൽക്കട്ടയിൽ.ഞാൻ അടുത്ത ഫ്ലൈറ്റ് തിരിച്ചു ചെന്നിട്ടു വേണം കഞ്ഞി വെക്കാൻ"
അമ്മ:"കൽക്കട്ടയിൽ നീ കഞ്ഞി ആണോ കുടിക്കുന്നത് "?
ഗോപാലകൃഷ്ണൻ:"അമ്മേ,എനിക്ക് ചപ്പാത്തി പിടിക്കത്തില്ല അത് കൊണ്ട് ഞാൻ തന്നെ വെക്കും മൂന്ന് നേരം കഞ്ഞിയാ"
ബാലകൃഷ്ണൻ:"മൂന്ന് നേരം അല്ല ഇവാൻ ഫുൾ ടൈം കഞ്ഞിയാ"
ഗോപാലകൃഷ്ണൻ:"ബാലകൃഷ്ണാ പ്ളീസ് "
ബാലകൃഷ്ണൻ:"നീ എന്തിനാ വിരളുന്നത്,നീ എനിക്ക് ചെയ്ത ഉപകാരങ്ങൾക്കു ഞാൻ എന്തെങ്കിലും തിരിച്ചു ചെയ്യുമെന്നു വിചാരിച്ചാ...
നമ്മളൊക്കെ എന്തെങ്കിലും ചെയ്‌താൽ ആകുമോ ഇതിനൊക്കെ ദൈവം കൊടുക്കണം അല്ലെ അമ്മേ"
അമ്മ:"അതേ മോനേ എൻറെ മോൻറെ പ്രവർത്തികൾക്ക് എല്ലാം ദൈവം അറിഞ്ഞു കൊടുക്കും"
ബാലകൃഷ്ണൻ:"മതി എനിക്ക് അത് മതി അമ്മ കൂടി അതിനു വേണ്ടി ഒന്ന് പ്രാർത്ഥിച്ചാൽ മതി ഡാ ഒരു നൂറു രൂപ ഇങ്ങു എടുക്കു"
ഗോപാലകൃഷ്ണൻ:എന്തിനാ?
ബാലകൃഷ്ണൻ:"നിൻറെ പേരിൽ ആ വഴിപാടു കഴിക്കാനാ"
ഗോപാലകൃഷ്ണൻ:"ഏതു വഴിപാടു"?
ബാലകൃഷ്ണൻ:"നീ മറന്നു പോയോ അന്ന് ആ വെള്ള പേപ്പറിൽ ഒപ്പിട്ടു കൊടുത്ത ആ ഗണപതിക്ക്""" "" "
ഗോപാലകൃഷ്ണൻ:ഓ ഓ .....
ബാലകൃഷ്ണൻ:"ഇവൻ ഇങ്ങനാ എല്ലാം മറക്കും സ്ഥിരം സ്വഭാവമാ
അമ്മേ ഞങ്ങൾ ഇപ്പൊ വരാം ഡേ ഇങ്ങു വന്നേ ,
നിന്നെ ഇപ്പൊ എനിക്ക് വേണം എങ്കിൽ ഒടിച്ചു നുറുക്കി കയ്യിൽ തരാം,പക്ഷേ ഞാൻ അത് ചെയ്യുന്നില്ല നിന്നോടൊക്കെ പ്രതികാരം ചെയ്തിട്ട് ഈ ബാലകൃഷ്ണന് ഒന്നും നേടാൻ ഇല്ലടാ ആ പൊയ്ക്കോ പൊയ്ക്കോടാ ..
ആ ഒന്ന് നിന്നേ ഒരു കാര്യം കൂടി ചോദിചോട്ടെ?ആ സ്ത്രീ അത് നിൻറെ അമ്മ തന്നെ ആണോടാ പട്ടി"
കണ്ണീർ കായലിൽ ഏതോ കടലാസിൻറെ തോണി,
അലയും കാറ്റിൽ ഉലയും രണ്ടു കരയും ദൂരെ ദൂരെ....
അതിൽ വല്ലാതെ ഹൃദയത്തിൽ തട്ടുന്ന ഒരു സീൻ ഉണ്ട് ഈ സിനിമയിൽ ആരും മറക്കാത്ത ഒരു സീൻ ...
മുകേഷ് ചെയ്ത ഗോപാലകൃഷ്ണൻ എന്ന കഥാപാത്രം തൻറെ അമ്മയെ പറഞ്ഞു പറ്റിക്കുന്ന രംഗം അമ്മയോട് പുതിയ വീടിനെ കുറിച്ച് വിവരിക്കുന്നു .അവിടേക്ക് ബാലകൃഷ്ണൻ വരുന്നു ആദ്യം നർമം പിന്നെ ബാലകൃഷ്ണൻ പോകാൻ നേരം തിരിച്ചു വിളിച്ചിട്ട്
ഗോപാല കൃഷ്ണനോട് ബാലകൃഷ്ണൻ ചോദിക്കുന്ന ചോദ്യം അത് ശരിക്കും കണ്ണ് നനയിപ്പിക്കുന്നു.
ഗോപാലകൃഷ്ണൻ:"അതാണ് ഓഫീസ് റൂം അവിടെ നമ്മള് complete മാർബിൾ ഇടാനുള്ള പരുപാടിയാ ദാ,ഇവിടെ അമ്മയുടെ വലിയ ഒരു ഫോട്ടോ ,ഇവിടെ ഒരു ഊഞ്ഞാൽ അമ്മക്ക് ഇരുന്നു ആടാൻ ഇവിടെ നമ്മള് complete സ്ക്രീൻ ഇടുന്നു അപ്പുറത്ത് ഡയിനിംഗ് ടേബിൾ
അവിടെ ഞാനും അമ്മയും എൻറെ" .........
അത് പറയുന്നതും ഗോപാലകൃഷ്ണൻ ബാലകൃഷ്ണനെ കാണുന്നു
ബാലകൃഷ്ണൻ:"എടാ ഗോപാലകൃഷ്ണാ നീ കൽക്കട്ടയിൽ നിന്ന് എപ്പോ വന്നു
എടാ നിനക്ക് എന്നെ മനസിലായില്ലേ ഞാനാ ബാലകൃഷ്ണൻ"
അമ്മ:"ആരാ മോനേ അത്"?
ബാലകൃഷ്ണൻ:"ഞാൻ പറയാം ഇവന് എന്നെ ശരിക്കും അറിയാം ഇപ്പൊ അറിയാത്ത പോലെ നടിക്കുകയാ ,ഞങ്ങളു തമ്മിൽ ആദ്യമായിട്ട് കാണുന്നത് തന്നെ റോഡിൽ വെച്ചാണ് പോക്കറ്റടിക്കാരൻ എന്നാ വിചാരിച്ചത് "
ഗോപാലകൃഷ്ണൻ:"ബാലാകൃഷ്ണാ.ഒന്നിങ
ബാലകൃഷ്ണൻ:"നിൻറെ complete കാര്യങ്ങളും അമ്മ അറിയട്ടടാ,എനിക്ക് അമ്മയോട് എല്ലാം പറയണം നീ കൈ വിട്
ഇവൻ എന്നെ സഹായിച്ചതിന് കയ്യും കണക്കും ഇല്ല ,ആറു കൊല്ലം ഞാൻ കഷ്ടപെട്ടിട്ടും കിട്ടാതിരുന്ന ജോലിയാ ഈസി ആയിട്ട് ശരിപെടുത്തി കയ്യിൽ തന്നത്.
എന്തിനു അമ്മേ അധികം പറയുന്നത് ഇവൻറെ ഈ കൈ കൊണ്ടല്ലേ ഞാനും ആ മത്തായിചേട്ടനും മൂന്ന് നേരം കഞ്ഞി കുടിച്ചു കഴിയുന്നത് ,ഇവനു ഇല്ല എങ്കിൽ ഞങ്ങളുടെ അടുപ്പിൽ ഇന്ന് തീ പുകയില്ല,നീ രാത്രി കഞ്ഞിക്കു മുൻപ് അങ്ങ് എത്തുമോ"?
അമ്മ:"എവിടെ എത്തുമോ എന്ന് "?
ബാലകൃഷ്ണൻ:"അതേ,കൽക്കട്ടയിൽ.ഞാൻ
അമ്മ:"കൽക്കട്ടയിൽ നീ കഞ്ഞി ആണോ കുടിക്കുന്നത് "?
ഗോപാലകൃഷ്ണൻ:"അമ്മേ,എനിക്ക് ചപ്പാത്തി പിടിക്കത്തില്ല അത് കൊണ്ട് ഞാൻ തന്നെ വെക്കും മൂന്ന് നേരം കഞ്ഞിയാ"
ബാലകൃഷ്ണൻ:"മൂന്ന് നേരം അല്ല ഇവാൻ ഫുൾ ടൈം കഞ്ഞിയാ"
ഗോപാലകൃഷ്ണൻ:"ബാലകൃഷ്ണാ പ്ളീസ് "
ബാലകൃഷ്ണൻ:"നീ എന്തിനാ വിരളുന്നത്,നീ എനിക്ക് ചെയ്ത ഉപകാരങ്ങൾക്കു ഞാൻ എന്തെങ്കിലും തിരിച്ചു ചെയ്യുമെന്നു വിചാരിച്ചാ...
നമ്മളൊക്കെ എന്തെങ്കിലും ചെയ്‌താൽ ആകുമോ ഇതിനൊക്കെ ദൈവം കൊടുക്കണം അല്ലെ അമ്മേ"
അമ്മ:"അതേ മോനേ എൻറെ മോൻറെ പ്രവർത്തികൾക്ക് എല്ലാം ദൈവം അറിഞ്ഞു കൊടുക്കും"
ബാലകൃഷ്ണൻ:"മതി എനിക്ക് അത് മതി അമ്മ കൂടി അതിനു വേണ്ടി ഒന്ന് പ്രാർത്ഥിച്ചാൽ മതി ഡാ ഒരു നൂറു രൂപ ഇങ്ങു എടുക്കു"
ഗോപാലകൃഷ്ണൻ:എന്തിനാ?
ബാലകൃഷ്ണൻ:"നിൻറെ പേരിൽ ആ വഴിപാടു കഴിക്കാനാ"
ഗോപാലകൃഷ്ണൻ:"ഏതു വഴിപാടു"?
ബാലകൃഷ്ണൻ:"നീ മറന്നു പോയോ അന്ന് ആ വെള്ള പേപ്പറിൽ ഒപ്പിട്ടു കൊടുത്ത ആ ഗണപതിക്ക്""" "" "
ഗോപാലകൃഷ്ണൻ:ഓ ഓ .....
ബാലകൃഷ്ണൻ:"ഇവൻ ഇങ്ങനാ എല്ലാം മറക്കും സ്ഥിരം സ്വഭാവമാ
അമ്മേ ഞങ്ങൾ ഇപ്പൊ വരാം ഡേ ഇങ്ങു വന്നേ ,
നിന്നെ ഇപ്പൊ എനിക്ക് വേണം എങ്കിൽ ഒടിച്ചു നുറുക്കി കയ്യിൽ തരാം,പക്ഷേ ഞാൻ അത് ചെയ്യുന്നില്ല നിന്നോടൊക്കെ പ്രതികാരം ചെയ്തിട്ട് ഈ ബാലകൃഷ്ണന് ഒന്നും നേടാൻ ഇല്ലടാ ആ പൊയ്ക്കോ പൊയ്ക്കോടാ ..
ആ ഒന്ന് നിന്നേ ഒരു കാര്യം കൂടി ചോദിചോട്ടെ?ആ സ്ത്രീ അത് നിൻറെ അമ്മ തന്നെ ആണോടാ പട്ടി"
കണ്ണീർ കായലിൽ ഏതോ കടലാസിൻറെ തോണി,
അലയും കാറ്റിൽ ഉലയും രണ്ടു കരയും ദൂരെ ദൂരെ....
Follow our blog on Twitter, become a fan on Facebook. Stay updated via RSS