Advertisement

Latest News

ഹസന്‍ റൗഹാനി ഇറാന്റെ പുതിയ പ്രസിഡന്റ്

By smug - Sunday, June 16, 2013

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഹസന്‍ റൗഹാനിക്ക് വിജയം. റൗഹാനിക്ക് 50 ശതമാനത്തിലധികം വോട്ട് നേടാനായതോടെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഒഴിവായി.
ഇറാന്റെ പരമോന്നത നേതാവായ അയ്ത്തുള്ള ഖമേനി ആഗസ്ത് 3 ന് വിജയം പ്രഖ്യാപിച്ചാല്‍ മാത്രമേ റൗഹാനിക്ക് വിജയം സ്ഥിരീകരിക്കാനാവൂ. തെരഞ്ഞെടുപ്പില്‍ പരിഷ്‌ക്കരണ വാദികളുടെ പിന്തുണ റൗഹാനിക്കാണ് ലഭിച്ചത്. ടെഹാറാന്‍ മേയറായ മുഹമ്മദ് ബാഖര്‍ ഖലിബാഫ് രണ്ടാം സ്ഥാനത്തെത്തി.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement