Advertisement

Latest News

മെഴ്സിഡസ് വില്‍ക്കാന്‍ തടിച്ചിയായ സ്വന്തം ഭാര്യയെ തന്നെ മോഡലാക്കിയ ആള്‍

By smug - Friday, June 14, 2013


നിങ്ങള്‍ കരുതുന്ന പോലെ ഒരു മോഡല്‍ ഒന്നുമല്ല അവള്‍ . കാറിന്റെ ബോണറ്റില്‍ അവളെ കയറ്റി ഇരുത്തണമെങ്കില്‍ പുള്ളിക്ക് ചില്ലറ ധൈര്യമൊന്നുമല്ല വേണ്ടത്. ബോണറ്റ് എപ്പോ തകരും എന്ന് പറഞ്ഞാല്‍ മതിയല്ലോ. സംഗതി ഇതാണ്. ഒരു കാര്‍ വില്‍പ്പനക്കാരന്‍ തന്റെ മെഴ്സിഡസ് ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സൈറ്റായ ഇബേയില്‍ വില്‍പ്പനയ്ക്ക് വെച്ചത് തന്റെ തടിച്ചിയായ ഭാര്യയെ കാറിന്റെ മുകളിലും സൈഡിലും ഒക്കെ ഇരുത്തി ഫോട്ടോക്ക് പോസ് ചെയ്യിപ്പിച്ചതിനു ശേഷം എന്നറിയുമ്പോള്‍ ആണ് നിങ്ങള്‍ ചിരിക്കുക.


ഇനി ഇദ്ദേഹത്തിന്റെ പരസ്യം വായിച്ചാല്‍ നിങ്ങള്‍ ചിരിക്കും
If you are looking for an immaculate, well maintained example of a Mercedes e320 CDI. you have come to the wrong place. If however, you are low on self-esteem, with a strapped budget, but shooting for the stars, welcome to my auction.
May I present to you, one of the finest feats in Germanic engineering politely modelled by my ‘more to love’ missus.

പുള്ളി കാറിന്റെ ചരിത്രം പറയുന്നത് കാണുക
Since owning the vehicle, it has been thrashed, raced, rallied, killed 3 deer, and the interior has been smashed up in a domestic, not to mention the time my wife booted the wing because I suggested she eat a salad or two.
പരസ്യം ഇബേയില്‍ അങ്ങ് ഹിറ്റായി എന്ന് തന്നെ പറയാം. 150,000 ഓളം ആളുകള്‍ ആണ് ഈ പരസ്യം ഇതുവരെ കണ്ടു കഴിഞ്ഞത്. അത് പോലെ ലേല സംഖ്യ 200,100 പൗണ്ടില്‍ എത്തിയിട്ടുണ്ട്.




Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement