സ്മാര്‍ട്ട്‌ഫോണുകളുടെ സ്പീഡ് അളന്നപ്പോള്‍ ഐഫോണ്‍ 5 ഏറ്റവും പിന്നില്‍
By smug - Thursday, June 27, 2013
ലണ്ടന്‍: സ്മാര്‍ട്ട്‌ഫോണുകളുടെ പ്രവര്‍ത്തന വേഗം അളക്കാനൊരു മത്സരം. അതു സംഘടിപ്പിക്കപ്പെട്ടപ്പോള്‍ പിന്നില്‍ നിന്ന് ഒന്നാം സ്ഥാനം കൊട്ടിഘോഷിക്കപ്പെട്ട ഐഫോണ്‍ 5ന്. കണ്‍സ്യൂമര്‍ വാച്ച്‌ഡോഗ് വിച്ച്? ആണ് ഏഴു മോഡലുകളെ പങ്കെടുപ്പിച്ച് മത്സരം നടത്തി ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രോസസറിന്റെയും മെമ്മറിയുടെയും പ്രകടനമാണ് വിലയിരുത്തിയത്. ഇതില്‍ മികച്ച സ്‌കോര്‍ നേടാനായാല്‍ ഫോട്ടോ എഡിറ്റിങ്, ഗെയിമുകള്‍, ആപ്ലിക്കേഷനുകളുടെ ഉപയോഗം എന്നിവയില്‍ ഫോണിന് മികച്ച വേഗമുണ്ടാകുമെന്നാണ് നിഗമനം.
മത്സരത്തില്‍ സാംസങ്ങിന്റെ ഗാലക്‌സി എസ്4 ഏറ്റവും മുന്നിലെത്തി. ഇതിന് ആപ്പിള്‍ ഐഫോണ്‍ 5നെ അപേക്ഷിച്ച് ഇരട്ടി വേഗമാണ് കണ്ടെത്തിയത്. സാംസങ് നോട്ട് 2വും സോണിയും ഗൂഗ്‌ളും ബ്ലാക്ക്‌ബെറിയും എച്ച്ടിസിയുമെല്ലാം ഐഫോണ്‍ 5നെക്കാള്‍ മുന്നിലെത്തി.

Follow our blog on Twitter, become a fan on Facebook. Stay updated via RSS