തട്ടിപ്പിന് കൂട്ടുനില്‍ക്കാന്‍ വേണ്ടി നഗ്നചിത്രങ്ങള്‍ എടുത്ത് ബിജു തന്നെ സ്ഥിരമായി പീഡിപ്പിക്കുമായിരുന്നു : സരിത
By smug - Thursday, June 27, 2013
സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് സരിതയുടെ മൊഴി.
തട്ടിപ്പിന് കൂട്ടുനില്‍ക്കാന്‍ വേണ്ടി നഗ്നചിത്രങ്ങള്‍ എടുത്ത് ബിജു തന്നെ സ്ഥിരമായി പീഡിപ്പിക്കുമായിരുന്നു. ഇതോടെ താനും തട്ടിപ്പിന്റെ ഭാഗമാകുകയായിരുന്നു എന്നു സരിത മൊഴി നല്‍കി.താനും ബിജുവും ഒന്നിച്ചു താമസിച്ചിരുന്ന കാലത്തു വിവിധ പോസുകളിലുള്ള തന്റെ നഗ്നചിത്രങ്ങള്‍ ബിജു എടുത്തിരുന്നു. ഇതു കാണിച്ച് വിവിധ തട്ടിപ്പുകള്‍ക്ക് കൂട്ടുനില്‍ക്കാനായി തന്നെ ഭീഷണിപ്പെടുത്തുക പതിവായിരുന്നു. പലരോടും തന്നെ കുറിച്ച് ബിജു പറഞ്ഞിരുന്നത് പങ്കാളി എന്നാണ്. ഇതിന് വേണ്ടി ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു എന്നും സരിത പറഞ്ഞു.താന്‍ പോലും അറിയാതെ കിടപ്പറ ദൃശ്യങ്ങള്‍ ബിജു പകര്‍ത്താറുണ്ടായിരുന്നു. ബിജുവുമായി വാക്‌തര്‍ക്കമുണ്ടാകുമ്പോഴാണ് ഇത്തരം വീഡിയോകളും ചിത്രങ്ങള്‍ താന്‍ കണ്ടിരുന്നത്. തനിക്ക് എതിര്‍ക്കാന്‍ പോലും കഴിയാത്ത രീതിയില്‍ ബിജു തന്നെ ബ്ലാക്‌മെയില്‍ ചെയ്തിരുന്നു എന്നും സരിത പ്രത്യേക അന്വേഷണ സംഘത്തിന് മൊഴിനല്‍കി.

Follow our blog on Twitter, become a fan on Facebook. Stay updated via RSS