വി.എസ്സിനെതിരെ ക്ലോസറ്റുമായി സമരം നടത്തിയ തോക്കുസ്വാമിക്ക് ഡിഫിക്കാരുടെ തല്ല്
By smug - Wednesday, June 26, 2013
.

-->

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരേ യൂറോപ്യന്‍ ക്ലോസറ്റുമായി ഒറ്റയാള്‍ സമരത്തനിറങ്ങിയ ഹിമവല്‍ ഭദ്രാനന്ദയ്ക്കു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പൊതിരെ തല്ല്. യൂറോപ്യന്‍ ക്ലോസറ്റും പൂമാലയുമായി സെക്രട്ടേറിയറ്റ് നടയില്‍ സമരം തുടങ്ങിയതോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഭദ്രാനന്ദയെ അടിക്കുകയായിരുന്നു. പൊലീസ് ഇടപെട്ടു മാറ്റാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ കൂട്ടംചേര്‍ന്നു തല്ലി. ഇവരെ തിരികെ തല്ലാന്‍ ഭദ്രാനന്ദയും ശ്രമിക്കുന്നുണ്ടായിരുന്നു. പിന്നീടു കൂടുതല്‍ പൊലീസെത്തി ഭദ്രാനന്ദയെ സ്ഥലത്തുനിന്നു മാറ്റിയാതോടെയാണ് രംഗം ശാന്തമായ
ത്
Follow our blog on Twitter, become a fan on Facebook. Stay updated via RSS