പൂനം പാണ്ടെ നഗ്നയായി , നഷ പോസ്റ്ററിന് വേണ്ടി
By smug - Sunday, June 16, 2013
വിവാദ ബോളിവുഡ് താരം പൂനം പാണ്ടെ വീണ്ടും വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നു. തന്റെ ആരാധകരെ ഞെട്ടിച്ചു കൊണ്ട് നഗ്നയായി ഏറ്റവും പുതിയ ചിത്രം നഷയുടെ പോസ്റ്ററില്‍ വന്നാണ് പൂനം ദേശീയ മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചത്. തന്നെക്കാള്‍ പ്രായം കുറഞ്ഞ യുവാവിനെ കാമത്തോടെ പ്രണയിക്കുന്ന ഒരു യുവതി ആയിട്ടാണ് പൂനം ഇ ചിത്രത്തില്‍ അഭിനയിക്കുന്നത്.
പോസ്റ്ററില്‍ പൂനം ഒന്ന് ധരിച്ചിട്ടില്ലന്കിലും മറക്കേണ്ട ഭാഗങ്ങള്‍ നഷ ബാനര്‍ ഉപയോഗിച്ച് ചിത്രം എഡിറ്റ് ചെയ്തവര്‍ മറച്ചിരിക്കുകയാണ്. ഗെറ്റ് അഡിക്റ്റഡ്.. ദിസ് മണ്‍സൂണ്‍ എന്നാണ് പോസ്റ്ററില്‍ ഉള്ളത്.
ചൂടന്‍ പോസ്റ്റര്‍ കൂടി കണ്ടതോടെ പൂനത്തിന്റെ ആരാധകര്‍ ഈ ചിത്രം റിലീസ് ചെയ്യുന്നതും കാത്തിരിക്കുകയാണ്
Follow our blog on Twitter, become a fan on Facebook. Stay updated via RSS