ഒരു മിനുറ്റില്‍ 802 തവണ കൈയ്യടിച്ചു; ബ്രയാന്‍ ലോകത്തിന്റെ കൈയ്യടി നേടി!
By smug - Sunday, June 16, 2013
ഒരു മിനുറ്റില്‍ 802 തവണ കൈയടിച്ച് ലോകത്തിന്റെ കൈയടി നേടിയിരിക്കുകയാണ് ബ്രയാന്‍ ബെഡ്‌നറേക്ക്. ലോകത്തില്‍ ഏറ്റവും വേഗതയില്‍ കൈയ്യടിക്കുന്നയാള്‍ എന്ന റെക്കോഡ് സ്വന്തമാക്കി ബ്രയാന്‍ ഗിന്നസ് ബുക്കിലേക്കും കടന്നു. ഒരു സെക്കറ്റില്‍ 13 തവണയാണ് ബ്രയാന്‍ കൈയടിച്ചത്. ഇതിനു മുമ്പുള്ള റെക്കോഡും ബ്രയാന്റെ തന്നെയാണ്. അന്നത്തെ റെക്കോഡില്‍ മിനിറ്റില്‍721 തവണയാണ് ബ്രയാന്‍ കൈയടിച്ചത്. - See more at: http://anweshanam.com/index.php/latest/news/10618#sthash.dzq3s2qq.dpuf
Follow our blog on Twitter, become a fan on Facebook. Stay updated via RSS