Advertisement

Latest News

താനൊരു ഫേസ്ബുക്ക് പുഴുവല്ലെന്ന് സനൂഷ

By smug - Thursday, June 13, 2013




തന്റെ സുഹൃത്തുക്കളേയും സമപ്രായക്കാരേയും പോലെ 24 മണിക്കൂറും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ സജീവമായ സാന്നിദ്ധ്യമറിയിക്കുന്ന ആളല്ല താനെന്ന് യുവനടി സനൂഷ. താനൊരു ഫേസ്ബുക്ക് പുഴുവല്ല. ഇത്തരം സാങ്കേതികവിദ്യയെ വാര്‍ത്താവിനിമയത്തിന് വേണ്ടി മാത്രം ഉപയോഗപ്പെടുത്തുന്ന ആളാണ് താനെന്നും ഇന്റര്‍നെറ്റിന് മുന്‍പില്‍ കുത്തിയിരുന്ന് വെറുതേ സമയം ചെലവാക്കാറില്ലെന്നും സനൂഷ പറയുന്നു.
ഫേസ്ബുക്കിലും മറ്റും 24 മണിക്കൂറും സമയം ചെലവിടുന്ന ആളുകളെ കളിയാക്കിയാണ് സനൂഷ ഇങ്ങനെ പറഞ്ഞത്. ‘അയ്യര്‍ ഇന്‍ പാക്കിസ്ഥാന്‍’, ‘സക്കറിയയുടെ ഗര്‍ഭിണികള്‍’ എന്നിവയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് സനൂഷ ഇപ്പോള്‍

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement