Advertisement

Latest News

മലയാളി ഹൗസില്‍ നിരോധ് എങ്ങിനെ ഉപയോഗിക്കണമെന്നതിനു സ്പെഷ്യല്‍ കോച്ചിംഗ്

By smug - Sunday, June 23, 2013



ഇത് കണ്ടിട്ട് ഇവരെ എന്ത് വിളിക്കണം എന്ന് കരുതുന്നുണ്ടാവും നിങ്ങള്‍ . മലയാളി ഹൗസിലെ പ്രമുഖരായ മത്സരാര്‍ത്ഥികള്‍ കൂടിയിരുന്നു ചര്‍ച്ച ചെയ്യുന്ന വിഷയം എന്താണെന്ന് അറിയേണ്ടേ? നിരോധിനെ കുറിച്ചാണ് സ്ത്രീകളും പുരുഷന്മാരും കൂടിയിരുന്നു ചര്‍ച്ച ചെയ്യുന്നത്. ചര്‍ച്ചക്ക്‌ നേതൃത്വം കൊടുക്കുന്നതാവട്ടെ, ഗായകന്‍ ഷെറിനും. ഒരു നേന്ത്രപ്പഴം കയ്യിലെടുത്താണ് കക്ഷി മലയാളി ഹൗസിലെ സ്ത്രീകള്‍ക്ക് ലൈംഗിക വിജ്ഞാനം പ്രദാനം ചെയ്യുന്നത്. കണ്ടു നോക്കൂ ആ വീഡിയോ. (വീഡിയോയുടെ 01:38 മിനുറ്റ് മുതല്‍ കാണുക)
ഷെറിന്റെ വിവരണം കണ്ടിട്ട് പ്രതികരിച്ച സന്തോഷിന്റെ കേട്ടാല്‍ അറയ്ക്കുന്ന പച്ചത്തെറി വിളിച്ചാണ് ഷെറിന്‍ നേരിടുന്നത്

.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement