നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി: ടീസര്‍ ട്രെന്‍ഡ് ആകുന്നു
By smug - Monday, June 24, 2013
-->
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി ടീസര്‍ ട്രെന്‍ഡ് ആകുന്നു. ജൂണ്‍ 22 നു ഇറങ്ങിയ ടീസര്‍ ഇതു വരെ വളരെ നല്ല റിപ്പോര്‍ട്ടുകള്‍ ആണ് നല്കി കൊണ്ടിരിക്കുന്നത്.
They say road is answers for everything എന്ന് ദുല്‍ഖര്‍ പറയുന്നിടത്താണ് ടീസര്‍ തുടങ്ങുന്നത്. Soul searching road trip with a graceful love story എന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളും പറയുന്നു. കേരളത്തില പഠിക്കാന്‍ വരുന്ന നോര്‍ത്ത് ഈസ്റ്റ് വിദ്യാര്‍ഥികളുടെ ഐഡന്റിറ്റി പ്രശ്‌നങ്ങളും സിനിമയില്‍ കാണിച്ചിട്ട്‌ണ്ടെന്നാണ് അണിയറ സംസാരം. നാഗാലാന്‍ഡിലേക്ക് 2 സുഹൃത്തുകള്‍ പോകുന്ന റോഡ് ട്രിപ്പ് മൂവി വാന്‍ പ്രതീക്ഷകള്‍ ആണ് നല്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി വേയ്ന്‍, സുര്‍ജ ബാലാ തുടങ്ങിയവരാണ് അഭിനേതാക്കള്‍
Follow our blog on Twitter, become a fan on Facebook. Stay updated via RSS