Advertisement

Latest News

എനിക്ക് കുട്ടികള്‍ വേണ്ട; കരീന കപൂര്‍

By smug - Wednesday, June 12, 2013


കുട്ടികള്‍ വേണ്ടെന്ന തീരുമാനത്തിലാണ് താനെന്ന് ബോളിവുഡ് താരം കരീന കപൂര്‍. . ഒരു ഫാഷന്‍ മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ബോളിവുഡിന്റെ താരറാണി ഇക്കാര്യം വെളിപ്പെടുത്തിയത്. എല്ലാവര്‍ക്കും ഇപ്പോള്‍ അറിയേണ്ടത് തന്റെയും സെയ്ഫ് അലി ഖാന്റെയും കുഞ്ഞുങ്ങളെക്കുറിച്ചാണ്. എന്നാല്‍ തന്റെ തീരുമാനം കുട്ടികള്‍ വേണ്ടെന്നതാണ്, കരീന വ്യക്തമാക്കി. 

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement