Advertisement

Latest News

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വാഴകൃഷി നിരോധിച്ചു

By smug - Friday, June 14, 2013

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ വാഴകൃഷി നിരോധിച്ചു. റിപ്പര്‍ ജയാനന്ദന്‍ ജയില്‍ ചാടാന്‍ ഉപയോച്ചത് വാഴയ്ക്കുള്ള ഊന്ന് ഉപേയോഗിച്ചാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് കൃഷി നിരോധിച്ചത്.
ജയില്‍ വളപ്പില്‍ വാഴകൃഷി നിരോധിച്ചുകൊണ്ട് ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബാണ് ഉത്തരവിറക്കിയത്. ചീരപോലുള്ള അധികം പൊക്കമില്ലാത്ത കൃഷികള്‍ നടത്തിയാല്‍ മതിയെന്നാണ് ജിയില്‍ ഡിജിപിയുടെ പുതിയ ഉത്തരവ്.
അതേസമയം ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് സൂചനയുണ്ട്.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement