PRAVASI
By smug - Wednesday, June 12, 2013
ഉംറ വിസയ്ക്കുള്ള കാലയളവ് 14 ദിവസമാക്കി കുറച്ചു .
സൗദി: വിശുദ്ധ മക്കയിലേക്ക് ഉംറ തീര്‍ത്ഥാടനത്തിന് പോകുന്നവര്‍ക്ക് സൗദിയില്‍ തങ്ങാവുന്ന കാലാവധി 14 ദിവസമാക്കി കുറച്ചു.
തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിക്കുമ്പോള്‍ മക്കയിലെ മതാഫ് വിപുലീകരണത്തിനു തടസമുണ്ടാകും.ഈ സാഹചര്യത്തില്‍ മതാഫ് വിപുലീകരണത്തിന്റെ തിരക്ക് കുറയ്ക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഹജ്ജ് മന്ത്രാലയം പുതിയ തീരുമാനമെടുത്തത്.
ഒരുമാസത്തെ ഉംറ വിസക്കു പകരമാണ് 14 ദിവസത്തെ വിസ നല്‍കാന്‍ സൗദി ഹജജ് മന്ത്രാലയം ഉത്തരവിറക്കിയിട്ടുളളത്
സ്നേഹംനിറഞ്ഞ പ്രവാസിസഹോദരങ്ങളെ ഒരു നിമിഷം ചിന്തിക്കു .......

നമ്മള്‍ക്ക് വേണമോ ഇങ്ങനെ ഒരു ഭരണകുടം ....ഈ ആട്ടിന്‍തോല്‍ ഇട്ട ചെന്നയ്കുട്ടങ്ങളെയും , വെള്ളപുശീയ ശവക്കലറകളെയുംനമ്മള്‍തിരിച്ചരിയെണ്ടേ ....???
കുവൈത്തില്‍നിന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് തനിക്കൊന്നുമറിയില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച കേന്ദ്ര "പ്രവാസികാര്യമന്ത്രി വയലാര്‍ രവി " ഒരു വശത്ത് ....കുവൈറ്റില്‍ നിയമം ലംഘക്കുന്നവര്‍ക്ക് നേരെ മാത്രമേ നടപടിയോള്ളു എന്ന് " നക്ഷത്ര നഗരമായ ദുബായിയില്‍" ചെന്നിരുന്നു വാര്‍ത്താസമ്മേളനം നടത്തിയ ബഹുമാന്യനായ അഹമദ് സാഹിബ് ..മറ്റൊരു വശത്ത് ..ഇവര്‍ കണ്ടില്ല എന്ന് നടിക്കുന്ന കുവൈറ്റിന്റെ ഈ മുഖം വേറെ ആര്‍ കാണും ...
ഒരുമാസത്തിലേറെയായി കുവൈത്തില്‍ റെയ്ഡുകള്‍ തുടങ്ങിയിട്ട്. അയ്യായിരത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ ജയിലിലാണ്.തിങ്ങിനിറഞ്ഞ ജയിലുകളില്‍ രോഗങ്ങളും പകര്‍ച്ചവ്യാധിയും പടരുന്നു ... കുവൈത്തിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയം ഇതൊന്നുമറിഞ്ഞില്ലെന്ന് വിശ്വസിക്കാനാവില്ല. ഉടതുണിക്ക് മറുതുണിയില്ലാതെ ഡല്‍ഹിയിലേക്ക് നാടുകടത്തപ്പെട്ട പ്രവാസികളെയും , രാത്രിയുടെ യാമങ്ങളില്‍ മുഖവും മുടി ...തോക്കും ആയി ഫ്ലാറ്റ് വളഞ്ഞു നിരപരാധികളെ പിടിച്ചുകൊണ്ടു പോകുന്നത് അറിയില്ല എന്ന് പറയാന്‍ ഇവര്‍ക്ക് എങ്ങിനെ കഴിയുന്നു ....ഒരേ ഓഫീസില്‍ ഒരുമിച്ച് ജോലിചെയ്യുന്നവര്‍ ഒരു വാഹനത്തില്‍ യാത്ര ചെയിതാല്‍ അത് എങ്ങിനെ നിയമലംഘനം ആവും ...!!സ്വന്തം സഹോദരനെ എയര്‍പോര്‍ട്ടില്‍ ആക്കുവാന്‍ സ്വന്തം വാഹനത്തില്‍ പോയാല്‍ അത് എങ്ങിനെ നിയമലംഘനം ആവും ...!!!
ഈ രീതിയില്‍ ഉള്ള അതിക്രമങ്ങള്‍ നടക്കുമ്പോള്‍ ഇതിനു നേരെ ഒരുവാക്ക് പോലും ഉരിയടാത്ത നമ്മുടെ ഭരണവര്‍ഗ്ഗവും ..എന്തിനും ഏതിനും പ്രതികരിക്കുന്ന പ്രതിപക്ഷവും ഈ കാര്യത്തില്‍ ഒരുപോലെയാണ് ..എന്തിനു അധികം പറയുന്നു പ്രതികരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന കേരളത്തിന്റെ യുവജനസംഘടനകളെയും ഈ വഴിക്ക് ഒന്നും കണ്ടില്ല ........ " കാള മതില്‍ ചാടിയാല്‍ " അതും Breaking News ആക്കുന്ന നമ്മുടെ ചാനല്‍ മുതലാളിമാരെയും ..മഞ്ഞപത്രക്കാരും ഒരു നാലുകൊളം വാര്‍ത്തപോലും നല്‍കി കണ്ടില്ല ...കഴിക്കാന്‍ കുബ്ബൂസും പച്ചവെള്ളവുമാണെങ്കിലും പത്രം വായിക്കാതെയും,ടീ വി കാണാതെയും ഉറക്കം വരാത്ത അതേ മലയാളികള്‍ തന്നെയാണ് ഇന്നിവിടത്തെ ഈ ചെക്കിങ്ങിന്റെയും പിടിച്ചു കയറ്റലിന്റെയും പെരുംപാച്ചിലില്‍ പരിഭ്രാന്തനായി നില്‍ക്കുന്നത്.
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പിരിവിന് പത്തുകാ കുടുതല്‍ തേടി യാതൊരു ഉളിപ്പും ഇല്ലാതെ ചിരിച്ചു കൊണ്ട് ഉമ്മുറത്തു കേറിവരാന്‍ പ്രവാസിയുടെ വീട് വേണം ....നാട്ടില്‍ ഉണ്ടെങ്കില്‍ വോട്ട് ചെയ്യാന്‍ പ്രവാസി വേണം ....പ്രവാസിയുടെ വോട്ട് വേണം ..പണം വേണം ..പ്രവാസിയെ മാത്രം വേണ്ടാ ...
ഈ സങ്കടങ്ങള്‍ കാണാനും കേള്‍ക്കാനും നമ്മുടെ നാട്ടിലെ ഭരണാധിപന്മാര്‍ക്കും എംബസ്സിയിലെ തമ്പുരാക്കന്മാര്‍ക്കും നേരമില്ലെന്ന് അറിയാം.ബഹുമാനപ്പെട്ട പത്ര/ദൃശ്യ മാധ്യമങ്ങളേ നിങ്ങളെങ്കിലും അവഗണിക്കുകയും കണ്ടില്ലെന്നു നടിക്കുകയും ചെയ്യരുത് ഈ മരുഭൂന്മിയില്‍ പേടിച്ചരണ്ട് കഴിയുന്ന കുറെ പാവം ജീവിതങ്ങളുടെ ഉള്‍പ്പിടച്ചിലുകളെ

Follow our blog on Twitter, become a fan on Facebook. Stay updated via RSS