Advertisement

Latest News

ഓടുന്ന കാറില്‍ പന്ത്രണ്ടാം ക്ലാസുകാരിയെ റേപ്പ് ചെയ്തു; 4 പ്രതികളില്‍ ഒരാള്‍ ഫേസ്ബുക്ക് സുഹൃത്തും

By smug - Monday, July 22, 2013

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഓടുന്ന എസ് യു വിയില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയേ തന്റെ ഫേസ്ബുക്ക് സുഹൃത്ത്‌ അടക്കമുള്ള 4 പേര്‍ കൂട്ടബലാത്സംഗം ചെയ്തതായി വാര്‍ത്ത. തങ്ങളുടെ വാഹനത്തില്‍ ഇവര്‍ ഈ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.
കാറില്‍ നിന്നും അവളെ ബലാല്‍സംഗം ചെയ്ത ശേഷം ഈ നാലു പേര്‍ ചേര്‍ന്ന് അവളെ അടുത്തൊരു വീട്ടില്‍ എത്തിച്ച ശേഷം അവിടെ നിന്നും ബലാല്‍സംഗം ചെയ്തത്രേ. അതിനു ശേഷം അവളെ ഇവര്‍ ചേര്‍ന്ന് റോഡില്‍ തള്ളുകയായിരുന്നു.
അടുത്ത ദിവസം ഈ നാല് പേരും ഇവളുടെ വീട്ടില്‍ വന്ന ശേഷം ഇതിനെ കുറിച്ച് പോലീസില്‍ പരാതി നല്‍കിയാല്‍ പെണ്‍കുട്ടിയുടെ ഇളയ സഹോദരനെ തങ്ങള്‍ വെച്ചേക്കില്ല എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്രേ.
നാല് പേരും മുങ്ങിയെങ്കിലും അവരെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും എന്നാണ് സൂചന.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement