ബസ് സമരം മാറ്റിവെച്ചു
By smug - Monday, July 8, 2013
-->
ബസ് സമരം മാറ്റിവെച്ചു. നാളെയും മറ്റന്നാളും നടത്താനിരുന്ന ബസ് സമരം മാറ്റിവെച്ചു. ബസ് ഉടമകളുടെ യോഗത്തിലാണ് തീരമാനം. ജൂലൈ 18 ന് സൂചന പണിമുടക്ക് നടത്തും.
Follow our blog on Twitter, become a fan on Facebook. Stay updated via RSS

