ഋതിക് റോഷന്റെ തലയില രക്തം കട്ട പിടിച്ചത് മുംബൈ ഹിന്ദുജ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു..ഇനി ആരാധകരുടെ പ്രാര്ത്ഥനകളാണ്..
.കൃഷിൽ അമാനുഷിക ശക്തിയുള്ള ചെറുപ്പക്കാരനായി ജീവിച്ച ഋതിക് അതെ പോലെ തിരിച്ചു വരും..ആരാധകർ കാത്തിരിക്കുന്നു...
Follow our blog on Twitter, become a fan on Facebook. Stay updated via RSS