ദിലീപ് അറിയാതെ മഞ്ജു ഗര്‍ഭഛിദ്രം നടത്തിയെന്ന് പ്രമുഖ സിനിമ പ്രസിദ്ധീകരണം
By smug - Monday, June 24, 2013
-->
മഞ്ജുവും ദിലീപും തമ്മില്‍ ഒരു പ്രശ്‌നവുമില്ല എന്നും ദിലീപ് അടുത്ത് നിര്‍മ്മിക്കാന്‍ പോകുന്ന ചിത്രത്തില്‍ തന്റെ നായികായി മഞ്ജുവിനെ തന്നെയാണ് നിശ്ചയിച്ചിരിക്കുന്നത് എന്ന വാര്‍ത്ത നമ്മള്‍ ഇന്നലെ വായിച്ചു. എന്നാലതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് പ്രമുഖ പത്രം ഇന്ന് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മഞ്ജുവാര്യര്‍ക്കും ദിലീപിനും ഇടയില്‍ സംഭവിച്ചതെന്ത്? എന്ന തലക്കെട്ടില്‍ കൊടുത്ത ലേഖനത്തില്‍ മഞ്ജു ദിലീപ് അറിയാതെ ഗര്‍ഭഛിദ്രം നടത്തിയെന്നും അവരുടെ ജീവിതം തകര്‍ത്തത് മഞ്ജുവിന്റെ വീട്ടുകാര്‍ ആണെന്നുമുള്ള കടുത്ത ആരോപണങ്ങള്‍ ആണ് ഉന്നയിച്ചിരിക്കുന്നത്
മറ്റൊരു നായിക നടിയുമായി ദിലീപിനുള്ള ബന്ധം ആണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്ന വാര്‍ത്തകളില്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു വീക്ഷണമാണ് ഈ സിനിമ പ്രസിദ്ധീകരണത്തില്‍ ലേഖനം എഴുതിയ പ്രമുഖ സിനിമ ലേഖകന്‍ വെച്ച് പുലര്‍ത്തുന്നത്. കുട്ടികളെ അതിയായി സ്‌നേഹിക്കുന്ന ദിലീപിന് കുട്ടികളെയും അമ്മയാവനും ഇഷ്ടമില്ലാത്ത മഞ്ജുവിനെ കെട്ടിയപ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ആണ് അവരുടെ ജീവിതത്തില്‍ ഉള്ളത് എന്നാണ് അതെ ലേഖകന്‍ തന്റെ ലേഖനത്തിലൂടെ പറയുന്നത്. ലേഖകന്‍ പറയുന്നത് കാണുക,
-->
പ്രണയിച്ച് വിവാഹിതരായവരാണ് മഞ്ജുവും ദിലീപും. മഞ്ജുവിന്റെ വീട്ടുകാര്‍ ഇവരുടെ വിവാഹത്തിന് എതിരായിരുന്നു. എന്നാല്‍ കുറെ കാലത്തിനു ശേഷം മഞ്ജുവും വീട്ടുകാരും വീണ്ടും അടുത്തത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴി തെളിച്ചു എന്നും അതെ ലേഖനത്തില്‍ ഈ സിനിമ ലേഖകന്‍ വ്യക്തമാക്കുന്നു. വീട്ടുകാര്‍ക്ക് പണം ആയിരുന്നു പ്രശ്‌നം. അവര്‍ മഞ്ജുവിനെ വീണ്ടും സിനിമയിലേക്കും നൃത്തരംഗത്തേക്കും കൊണ്ട് വരുവാന്‍ കിണഞ്ഞു ശ്രമിച്ചു. ദിലീപിനെ മഞ്ജുവില്‍നിന്നും അകറ്റുന്നതിന് പലരും പലതരം കഥകള്‍ ഉണ്ടാക്കിയെന്നും ആ പ്രസിദ്ധീകരണം പറയുന്നു.
വീട്ടുകാര്‍ക്ക് പുറമേ ഒരു കുടുംബ സംവിധായകനും മഞ്ജുവിനെ സിനിമയിലെത്തിക്കാന്‍ കിണഞ്ഞു ശ്രമിച്ചതായി ലേഖനത്തില്‍ പറയുന്നു. ഈ സംവിധായകനെതിരെ മാരകമായ ആരോപണങ്ങളും ലേഖകന്‍ ഉന്നയിക്കുന്നുണ്ട്. സംവിധായകന് ദിലീപിനോടുള്ള വിദ്വേഷം കാരണം ആണത്രേ അദ്ദേഹം മഞ്ജുവിനെ ഗോദയില്‍ ഇറക്കാന്‍ തീരുമാനിച്ചത്. പണ്ട് മീര ജാസ്മിനെ ലോഹിതദാസില്‍ നിന്നും തെറ്റിച്ചതും ഇതേ കുടുംബ സംവിധായകന്‍ തന്നെ ആയിരുന്നു എന്നാണ് ലേഖനത്തില്‍ ഉള്ളത്
.
മഞ്ജുവും ദിലീപും പിരിയാന്‍ തീരുമാനിച്ചു കഴിഞ്ഞു എന്ന തന്നെയാണ് ലേഖനം പറയുന്നത്. സ്‌നേഹ നിധിയായ ഭര്‍ത്താവിനേയും മകളെയും വിട്ട് വരാന്‍ മഞ്ജു തീരുമാനിക്കുമ്പോള്‍ മകളെ അനുനയിപ്പിച്ച് തിരിച്ചയക്കാന്‍ നോക്കാതെ ദിലീപിന്റെ സ്വത്തുക്കള്‍ മൂന്നായി ഭാഗം വയ്ക്കാനാണ് മഞ്ജുവിന്റെ മാതാപിതാക്കള്‍ പറയുന്നതെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ദിലീപിനെ ഒഴിവാക്കി സിനിമയിലേക്ക് തിരിച്ചുവരാനുള്ള മഞ്ജുവിന്റെ തീരുമാനം മണ്ടത്തരമാണെന്ന് പറഞ്ഞാണ് ലേഖകന്‍ ലേഖനം അവസാനിപ്പിക്കുന്നത്. ലേഖകന്‍ പറയുന്നത് കാണുക
-->
മഞ്ജുവും ദിലീപും തമ്മില്‍ ഒരു പ്രശ്‌നവുമില്ല എന്നും ദിലീപ് അടുത്ത് നിര്‍മ്മിക്കാന്‍ പോകുന്ന ചിത്രത്തില്‍ തന്റെ നായികായി മഞ്ജുവിനെ തന്നെയാണ് നിശ്ചയിച്ചിരിക്കുന്നത് എന്ന വാര്‍ത്ത നമ്മള്‍ ഇന്നലെ വായിച്ചു. എന്നാലതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് പ്രമുഖ പത്രം ഇന്ന് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മഞ്ജുവാര്യര്‍ക്കും ദിലീപിനും ഇടയില്‍ സംഭവിച്ചതെന്ത്? എന്ന തലക്കെട്ടില്‍ കൊടുത്ത ലേഖനത്തില്‍ മഞ്ജു ദിലീപ് അറിയാതെ ഗര്‍ഭഛിദ്രം നടത്തിയെന്നും അവരുടെ ജീവിതം തകര്‍ത്തത് മഞ്ജുവിന്റെ വീട്ടുകാര്‍ ആണെന്നുമുള്ള കടുത്ത ആരോപണങ്ങള്‍ ആണ് ഉന്നയിച്ചിരിക്കുന്നത്
മറ്റൊരു നായിക നടിയുമായി ദിലീപിനുള്ള ബന്ധം ആണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്ന വാര്‍ത്തകളില്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു വീക്ഷണമാണ് ഈ സിനിമ പ്രസിദ്ധീകരണത്തില്‍ ലേഖനം എഴുതിയ പ്രമുഖ സിനിമ ലേഖകന്‍ വെച്ച് പുലര്‍ത്തുന്നത്. കുട്ടികളെ അതിയായി സ്‌നേഹിക്കുന്ന ദിലീപിന് കുട്ടികളെയും അമ്മയാവനും ഇഷ്ടമില്ലാത്ത മഞ്ജുവിനെ കെട്ടിയപ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ആണ് അവരുടെ ജീവിതത്തില്‍ ഉള്ളത് എന്നാണ് അതെ ലേഖകന്‍ തന്റെ ലേഖനത്തിലൂടെ പറയുന്നത്. ലേഖകന്‍ പറയുന്നത് കാണുക,
-->
പ്രണയിച്ച് വിവാഹിതരായവരാണ് മഞ്ജുവും ദിലീപും. മഞ്ജുവിന്റെ വീട്ടുകാര്‍ ഇവരുടെ വിവാഹത്തിന് എതിരായിരുന്നു. എന്നാല്‍ കുറെ കാലത്തിനു ശേഷം മഞ്ജുവും വീട്ടുകാരും വീണ്ടും അടുത്തത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴി തെളിച്ചു എന്നും അതെ ലേഖനത്തില്‍ ഈ സിനിമ ലേഖകന്‍ വ്യക്തമാക്കുന്നു. വീട്ടുകാര്‍ക്ക് പണം ആയിരുന്നു പ്രശ്‌നം. അവര്‍ മഞ്ജുവിനെ വീണ്ടും സിനിമയിലേക്കും നൃത്തരംഗത്തേക്കും കൊണ്ട് വരുവാന്‍ കിണഞ്ഞു ശ്രമിച്ചു. ദിലീപിനെ മഞ്ജുവില്‍നിന്നും അകറ്റുന്നതിന് പലരും പലതരം കഥകള്‍ ഉണ്ടാക്കിയെന്നും ആ പ്രസിദ്ധീകരണം പറയുന്നു.
വീട്ടുകാര്‍ക്ക് പുറമേ ഒരു കുടുംബ സംവിധായകനും മഞ്ജുവിനെ സിനിമയിലെത്തിക്കാന്‍ കിണഞ്ഞു ശ്രമിച്ചതായി ലേഖനത്തില്‍ പറയുന്നു. ഈ സംവിധായകനെതിരെ മാരകമായ ആരോപണങ്ങളും ലേഖകന്‍ ഉന്നയിക്കുന്നുണ്ട്. സംവിധായകന് ദിലീപിനോടുള്ള വിദ്വേഷം കാരണം ആണത്രേ അദ്ദേഹം മഞ്ജുവിനെ ഗോദയില്‍ ഇറക്കാന്‍ തീരുമാനിച്ചത്. പണ്ട് മീര ജാസ്മിനെ ലോഹിതദാസില്‍ നിന്നും തെറ്റിച്ചതും ഇതേ കുടുംബ സംവിധായകന്‍ തന്നെ ആയിരുന്നു എന്നാണ് ലേഖനത്തില്‍ ഉള്ളത്
.
-->
Follow our blog on Twitter, become a fan on Facebook. Stay updated via RSS