മലയാളി നഴ്‌സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
By smug - Sunday, June 16, 2013
ബംഗലൂരൂ: മലയാളി നഴ്‌സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കൊഴുവല്ലൂര്‍ സ്വദേശി മോഹനന്റെ മകള്‍ കവിതയെ ആണ് ഇന്നലെ രാത്രി ഏഴരയോടെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബാംഗ്ലൂര്‍ മയ്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു. ഭര്‍ത്താവ് രഞ്ജിത്തിനും കാമുകിക്കുമെതിരായ 3 പേജുള്ള ആത്മഹത്യാ കുറിപ്പ് മുറിയില്‍ നിന്നും കണ്ടെടുത്തു. സിദ്ധാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Follow our blog on Twitter, become a fan on Facebook. Stay updated via RSS


