കോളേജ് ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികളില്‍ സ്വവര്‍ഗ്ഗരതി വര്‍ദ്ധിക്കുന്നു !
By smug - Saturday, June 15, 2013
കോളേജ് ഹോസ്റ്റലുകളിലും കോളേജിനടുത്ത് വീട് വാടകക്കെടുത്തും താമസിച്ചു പഠിക്കുന്ന പെണ്‍ക്കുട്ടികളില്‍ സ്വവര്‍ഗ്ഗരതികള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ . വീട്ടില്‍ നിന്നും അകന്ന് ദീര്‍ഘകാലം ഒരുമിച്ചു താമസിച്ചു പഠിക്കുന്ന പെണ്‍ക്കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ദീര്‍ഘകാലമായി ഒരുമിച്ച് താമസിക്കുമ്പോള്‍ അത് സെക്‌സിലേക്ക് വഴിമാറുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞത്. കിങ്ങ്സ് യൂണിവേഴ്സിറ്റിയിലെ വിദഗ്ദര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ആണ്‍കുട്ടികള്‍ ഇതില്‍ നിന്നും വ്യത്യസ്തരാണത്രേ. അവര്‍ പരസ്പരം കൂടുതല്‍ അടുക്കാത്ത പ്രകൃതക്കാര്‍ ആണെന്നും അതുകൊണ്ട് തന്നെ ആണ്‍ക്കുട്ടികളില്‍ ഇതു കുറവായാണ് കാണുന്നത് എന്നും റിപ്പോര്‍ട്ട് പറയുന്നു. ദീര്‍ഘകാലത്തെ സൗഹൃദവും സെക്‌സും കാരണം കോളേജ് ജീവിതം കഴിഞ്ഞു മടങ്ങുമ്പോള്‍ വലിയ മാനസിക സംഘര്‍ഷങ്ങളാണ് ഇവര്‍ക്ക് അനുഭവപ്പെടുന്നത്. ഇതു കാരണം ആത്മഹത്യവരെ സംഭവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
Follow our blog on Twitter, become a fan on Facebook. Stay updated via RSS

