മെഴുക് പ്രതിമക്ക് വേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബോഡി സൈസെടുക്കുന്ന രംഗം
By smug - Saturday, June 15, 2013
മാഡ്രിഡിലെ വാക്സ് മ്യൂസിയത്തിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിന്നു കൊടുത്തു. തന്റെ ശരീരത്തിലെ ഓരോ ഭാഗത്തിന്റെയും അളവെടുക്കാന്‍ വേണ്ടി ആയിരുന്നു അത്. 28 കാരനായ ഈ റയല്‍മാഡ്രിഡ് ഫോര്‍വേഡ് വളരെ ക്ഷമോയോടെയാണ് വാക്സ് പ്രതിമ ഉണ്ടാക്കുന്നവര്‍ക്ക് മുന്നില്‍ വഴങ്ങിയത്.
Follow our blog on Twitter, become a fan on Facebook. Stay updated via RSS




