മഴയും പ്രളയവും ദുരന്തം വിതയ്ക്കൽ തുടരുന്ന ഉത്തരേന്ത്യയിൽ സൈന്യം രക്ഷാപ്രവർത്തനം തുടരുന്നു. സ്വതന്ത്ര ഭാരതം കണ്ടത്തിൽ വെച്ച് ഏറ്റവും വലിയ രക്ഷാപ്രവർത്തനം ആണ് ഇപ്പോൾ നടക്കുന്നത്.മഞ്ജുവിന്റെ തിരിച്ചുവരവിന്റെയും സരിതയുടെ സോളാറിന്റെയും വാർത്തകൾക്കിടയിൽ ഇതൊന്നും മുങ്ങിപോവരുത്.
Follow our blog on Twitter, become a fan on Facebook. Stay updated via RSS