13 വര്‍ഷങ്ങള്‍, 370 പുരുഷന്മാരുമായി ലൈംഗികബന്ധം!
By smug - Tuesday, July 2, 2013
ഈ സെക്സ് അഡിക്റ്റിന്റെ ജീവിത കഥ നിങ്ങളെ ഞെട്ടിക്കും. 13 വര്‍ഷങ്ങള്‍ കൊണ്ട് 370 പുരുഷന്മാരുമായിട്ടാണ് ഈ സ്ത്രീ ലൈംഗികബന്ധം പുലര്‍ത്തിയിരിക്കുന്നത്. നൈജീരിയക്കാരിയായ സെയി കൊലാഡെയാണ് തന്റെ വെളിപ്പെടുത്തലിലൂടെ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.
13 വയസുള്ളപ്പോഴാണ് സെയിക്ക് ആദ്യമായി ലൈംഗികബന്ധമുണ്ടാവുന്നത്. 19 വയസിനുള്ളില്‍ 40 പുരുഷന്മാരുമായി ലൈംഗികബന്ധമുണ്ടായെന്നാണ് 35കാരിയായ സെയി പറയുന്നു. സെക്‌സ് അഡിക്ഷന് കീഴ്‌പെട്ട സെയി 13 വര്‍ഷങ്ങള്‍ക്കുള്ളില്‍ 370ഓളം പുരുഷന്മാരുമായാണ് ലൈംഗികബന്ധമുണ്ടായിരിക്കുന്നത്.
എന്നാല്‍ സെക്സ് അഡിക്ഷന്‍ അത്ര കാര്യമല്ല എന്നും സെയി പറയുന്നുണ്ട്. അത് തനിക്ക് എന്നും നഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നാണ് സെയി പറയുന്നത്. ലൈംഗികബന്ധത്തിലൂടെ പകരുന്ന അണുബാധയും ഗര്‍ഭച്ചിദ്രവും സെയിക്ക് എന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. പോരാത്തതിന് വീട്ടില്‍ നിന്നും സെയിയെ പുറത്താക്കുകയും ചെയ്തു. 13 – മത്തെ വയസില്‍ കാമുകനാല്‍ കന്യകാത്വം നഷ്ടപ്പെട്ട സെയി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി. ജീവിതത്തില്‍ ഒറ്റപ്പെടല്‍ മൂലം വിഷമിച്ച സെയി പിന്നീട് സെക്‌സിനോട് അഡിക്ടഡ് ആയി മാറുകയായിരുന്നു. ഇപ്പോള്‍ ഭക്ഷണം പോലെ തന്നെ അത്യാവശ്യമാണ് സെയിക്ക് സെക്‌സും.
വളരെയധികം ചികിത്സക്ക് വിധേയയായി എങ്കിലും സെയിയുടെ അഡിക്ഷന്‍ മാറ്റാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. നിരവധി തവണ കൗണ്‍സലിംഗുകള്‍ക്കും വിധേയയാക്കി. എന്നാല്‍ സെയിയുടെ അഡിക്ഷന്‍ വര്‍ധിക്കുകയല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.
Follow our blog on Twitter, become a fan on Facebook. Stay updated via RSS


