ബെഡ്‌റൂമില്‍ സ്ത്രീകള്‍ വരുത്തുന്ന 3 തെറ്റുകള്‍
By smug - Tuesday, July 2, 2013
തെറ്റ് 1: കംഫര്‍ട്ടബിള്‍ ആയ വസ്ത്രങ്ങള്‍
എനിക്കറിയാം നമ്മള്‍ സ്ത്രീകള്‍ മാന്യമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആണെന്ന്. എന്നാലത് ബെഡ്റൂമില്‍ നടപ്പില്ല. മാന്യമായ വസ്ത്രം ധരിച്ചാണ് നിങ്ങള്‍ നിങ്ങളുടെ ഇണയുടെ അടുത്തേക്ക് പോകുന്നതെങ്കില്‍ അവരും നിങ്ങളോട് മാന്യ്മായെ പെരുമാറൂ. പകരം ഒരു ഹോട്ട് ബ്രായും സൂപ്പര്‍ പാന്റിയും സെക്സി നൈറ്റിയും അണിഞ്ഞാണ് നിങ്ങള്‍ ബെഡ്റൂമില്‍ പോകുന്നതെങ്കില്‍ നിങ്ങളവരുടെ ഉറക്കം കളഞ്ഞത് തന്നെ.
തെറ്റ് 2: ഒരിക്കലും മുന്നില്‍ നിന്ന് നയിക്കില്ല
നിങ്ങളുജ്ടെ ഇണ നിങ്ങളോട് സെക്സ് ചെയ്യാന്‍ വരൂ എന്ന് വിളിക്കുന്നത് വരെ നിങ്ങള്‍ കാത്തിരിക്കരുത്. അതിലങ്ങു പങ്കു ചേരൂ, നിങ്ങള്‍ തന്നെ മുന്‍കൈ എടുക്കൂ, നിങ്ങള്‍ തന്നെ എല്ലാം ആരംഭിക്കൂ. എങ്കില്‍ അന്നത്തെ ദിവസം നിങ്ങള്‍ രണ്ടു പേര്‍ക്കും ആസ്വാദ്യകരമാകും.
തെറ്റ് 3: വിമര്‍ശനം
എന്ത് വില കൊടുത്തും വിമര്‍ശങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ത്തണം. അത് നിങ്ങളുടെ ഭര്‍ത്താവിന്റെ താല്പര്യം കുറയ്ക്കും.
അത് കൊണ്ട് തന്നെ ഇന്ന് മുതല്‍ ഭര്‍ത്താവിനോട് നിങ്ങള്‍ എന്ത് ഇഷ്ടപ്പെടുന്നു എന്നത് തുറന്നു പറയൂ. പ്രധാനമായി നിങ്ങള്‍ തന്നെ എല്ലാം ആരംഭിക്കൂ. ആശംസകള്‍
Follow our blog on Twitter, become a fan on Facebook. Stay updated via RSS


