മഴയത്ത് ഡാന്‍സ് കളിച്ചതിന് സഹോദരനും കൂട്ടുകാരും 2 യുവതികളെ വെടി വെച്ച് കൊന്ന കൊന്നു
By smug - Monday, July 1, 2013
-->
-->
മഴയത്ത് ഡാന്‍സ് കളിച്ചതിന് അര്‍ദ്ധ സഹോദരനും കൂട്ടുകാരും കൂടി വെടി വെച്ച് കൊന്ന 2 യുവതികളുടെ ഫോട്ടോ പുറത്ത്. അവരുടെ കുടുംബത്തിന്റെ അഭിമാനം വീണ്ടെടുക്കാന്‍ വേണ്ടി ആണത്രേ സഹോദരനും മറ്റു നാല് പേരും ചേര്‍ന്ന് കൊല നടത്തിയത്.
കുട്ടികള്‍ പൂന്തോട്ടത്തില്‍ ഇറങ്ങി മഴയത്ത് ഡാന്‍സ് കളിച്ചത് തന്റെ കുടുംബത്തിന് ക്ഷതം സംഭവിച്ചതായി ഇദ്ദേഹം കരുതുന്നു. അതിനാലാണ് കക്ഷി അമ്മയെയും കുഞ്ഞുങ്ങളെയും കൊല ചെയ്തത് എന്നാണ് പോലിസ് പറയുന്നത്. 15 ഉം 16 വയസ്സുള്ള പെണ്‍കുട്ടികള്‍ ആണ് മുഖം മൂടി ധരിച്ചവരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
Follow our blog on Twitter, become a fan on Facebook. Stay updated via RSS


