ദയവായി തന്നെ ഐറ്റം ഗേള്‍ എന്ന് വിളിക്കരുതേ
By smug - Monday, July 1, 2013
കുട്ടിയുടുപ്പിട്ട് കന്നഡ നടനോടൊപ്പം ആടിയ ഭാമയെ കണ്ട മലയാളികള്‍ നടിക്കെതിരെ വന്‍ വിമര്‍ശനം ആണ് ഉന്നയിച്ചിരുനത്. ഭാമയുടെ മനസ്സിപ്പോള്‍ മാറിയിരിക്കുകയാണ്. ഐറ്റം സോങ് ചെയ്യാന്‍ തയ്യാറായത് തെറ്റായിപ്പോയെന്നും ഇനി ഇത്തരം ഗാനരംഗങ്ങള്‍ ചെയ്യില്ലെന്നുമാണ് ഭാമയിപ്പോള്‍ പറയുന്നത്.
സിനിമയില്‍ അത്തരം ഒരു രംഗം ആവശ്യമായത് കൊണ്ടാണ് തനിക്കത് ചെയ്യേണ്ടി വന്നത് എന്നാണ് ഭാമ പറയുന്നത്. തന്റെ ആദ്യത്തേതും അവസാനത്തേതും ആയ ഐറ്റം ഡാന്‍സ് ആയിരിക്കും അതെന്നും ഭാമ അടിവരയിടുന്നു. ദയവായി തന്നെ ഐറ്റം ഗേള്‍ എന്ന് വിളിക്കരുതേ എന്നാണ് ഭാമ അപേക്ഷിക്കുന്നത്.
Follow our blog on Twitter, become a fan on Facebook. Stay updated via RSS


