Advertisement

Latest News

പെട്രോള്‍ വില വര്‍ധിപ്പിച്ചു

By smug - Sunday, July 14, 2013

ന്യൂഡല്‍ഹി: പെട്രോള്‍ വില വര്‍ധിപ്പിച്ചു. ലിറ്ററിന് ഒരു രൂപ 55 പൈസയാണ് വര്‍ധിപ്പിച്ചത്. കൂട്ടിയ നിരക്ക് അര്‍ധരാത്രി നിലവില്‍ വരും.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് പെട്രോള്‍വില കൂട്ടാന്‍ കാരണം. സംസ്ഥാനങ്ങളിലെ നികുതി ഉള്‍പ്പെടുത്താതെയാണ് ലിറ്ററിന് ഒരു രൂപ 55 പൈസ വര്‍ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാന നികുതികൂടി ചേരുമ്പോള്‍ വില ഇനിയും കൂടും.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement