Advertisement

Latest News

ഭോഗേച്ഛ എല്ലാവര്‍ക്കുമുണ്ട്: ശ്രുതി ഹാസന്‍

By smug - Sunday, July 14, 2013


ഭോഗേച്ഛ മനുഷ്യ വികാരത്തിന്റെ ഭാഗമാണെന്ന് നടി ശ്രുതി ഹാസന്‍. ഡി ഡേ എന്ന തന്റെ പുതിയ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ശ്രുതി. അര്‍ജുന്‍ രാംപാല്‍ നായകനായ ഡി ഡേയില്‍ വേശ്യയുടെ വേഷമാണ് ശ്രുതി അവതരിപ്പിക്കുന്നത്.

ഡി ഡേയില്‍ ഞാന്‍ വേശ്യയുടെ വേഷത്തിലാണ് എത്തുന്നത്. ഭോഗം തന്നെയാണ് പ്രധാനം. ആരെയെങ്കിലും ഇക്കിളിപ്പെടുത്താനോ വിവാദം ഉണ്ടാക്കാനോ അല്ല ഇതിലെ രംഗങ്ങള്‍. കഥാപാത്രം ആവശ്യപ്പെടുന്നതെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്- ശ്രുതി പറഞ്ഞു.
നിഖില്‍ അദ്വാനി സംവിധാനം ചെയ്ത ഡി ഡേ ജൂലൈ 19നാണ് തിയേറ്ററുകളിലെത്തുക.

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement