Advertisement

Latest News

ഈ മഴക്കാലത്ത് പത്മരാജനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മോഹന്‍ലാല്‍ പങ്കുവെക്കുന്നു

By smug - Tuesday, July 2, 2013

-->
--> ഇടമുറിയാതെ മഴതിമിര്‍ത്തുപെയ്യുന്ന വേളയില്‍ തന്റെ ഇഷ്ടസംവിധായകനും ആത്മസുഹൃത്തുമായിരുന്ന പത്മരാജനെ ഓര്‍ത്തെടുക്കുകയാണ് മോഹന്‍ലാല്‍. പത്മരാജന്റെ മാത്രം പ്രത്യേകതകളും സൗഹൃദത്തിന്റെ ഊഷ്മളമായ സ്മരണകളും അദ്ദേഹം തന്റെ ബ്ലോഗിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. -->

-->
പത്മരാജന്‍ എന്ന സംവിധായകന്റെ അകാലമരണം ഉണ്ടാക്കിയ ആഘാതത്തെക്കുറിച്ച് മോഹന്‍ലാല്‍ സ്മരണയില്‍ വിശദമായി പറയുന്നുണ്ട്. 
പത്മരാജന്റെ പ്രസിദ്ധമായ ചെറുകഥ ലോലയിലെ അവസാന ഭാഗം ഉദ്ധരിച്ചാണ് ലാല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
-->
-->
-->

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement