Advertisement

Latest News

കന്നട നടന്‍ ഹേമന്ത് അന്തരിച്ചു

By smug - Wednesday, July 3, 2013

-->
--> ബാംഗ്ലൂര്‍ : കന്നഡ യുവനടന്‍ ഹേമന്ത് അന്തരിച്ചു. ഇരുപത്തിയേഴു വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ജിംനേഷ്യത്തില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ഹേമന്തിനെ ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബാംഗ്ലൂരിലെ എം.എസ് രാമയ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹേമന്ത് ബുധനാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്.
--> മാര്‍ച്ചില്‍ പുറത്തിറങ്ങിയ നേനപിനംഗല എന്ന ഒരു ചിത്രത്തില്‍ മാത്രമാണ് ഹേമന്ത് അഭിനയിച്ചിട്ടുള്ളത്. -->

Follow our blog on Twitter, become a fan on Facebook. Stay updated via RSS

Advertisement